¡Sorpréndeme!

IPL 2021, MI vs KKR: ദൈവത്തിന്റെ പോരാളികള്‍ വീണ്ടും തോറ്റു | Oneindia Malayalam

2021-09-23 1,216 Dailymotion

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച്‌ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം.ഇന്നത്തെ വിജയത്തോടെ കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തുകയും മുംബൈ ആറാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.ഇതോടെ വരാനിരിക്കുന്ന മത്സരങ്ങള്‍ മുംബൈയെ സംബന്ധിച്ച് വളരെ നിര്‍ണായകമായി മാറിയിരിക്കുകയാണ്.